Prayer Requests

Share your burden. Our community will lift you up in prayer.

How can we pray for you?

നിങ്ങൾക്കായി എങ്ങനെ പ്രാർത്ഥിക്കാം?

Community Intentions

Live Feed
Anonymous
Aug 12, 2026

Eashoye Hannah molude Mel Karuna ayirikaname. avale angayude Thiru rakthathal pothiyaname. Avale chikilsikunna hospital neyum doctorsneyum anigrahikaname

Anonymous
Aug 11, 2026

Ente loan aprove aakaan pradhikkaname Ente financial stress maatti tharename

Anonymous
Aug 11, 2026

Eashoye nale ravile nadakkunna hannah molude endoscopy procedure orapathum varuthathe nadakane . avalude rogavastha poornamayum sugapeduthunnathine orth Nanni parayunu. avale chikilsikunna doctors staffs hospital ellavareyum angayude Thiru rakthathal pothinju samrakshikane.

Anu
Aug 11, 2026

Ente head ache um urakka kuravum maatti tharename

Anonymous
Aug 11, 2026

കർത്തവ് എന്റെ UK വിസ എത്രയും വേഗം തരണം എന്റെ കാ ങ്ങൾ വീട്ടണം എന്റെ മകൾ ഒരു കുഞ്ഞുനെ കേട കാണം

Beena Antony
Aug 11, 2026

Please pray for my children's taking drinka and smoking.

Deepa
Aug 10, 2026

Please pray for a good health of our family. Also pray for us to live according to God’s will

Anonymous
Aug 10, 2026

karthave ente band 6 interview thursday anu eshoyude eshtampole pass aki tharane🙏🙏🙏🙏🙏🙏

Lijo
Aug 10, 2026

Careare,job , financial issue

Anonymous
Aug 10, 2026

please pray for sanction my loan

Anonymous
Aug 9, 2026

I feel like I’ve lost my connection with Jesus. There was a time when I felt so peaceful, close to Him, and deeply connected to my faith. I want to find my way back to that relationship and feel that peace again, just like I did before

Anonymous
Aug 8, 2026

prayer request for the repentance and conversion of my mother in law, sister in law and my husband 🙏🏻

Anonymous
Aug 8, 2026

ente brother nu oru nalla job kittan anugrahikename

Anonymous
Aug 8, 2026

ente veedinte pani vegam thadasam koodathe kazhiyan

App User Aug 8, 26
I’m going to be
App User Aug 8, 26
The firsthand thing
Anonymous
Aug 7, 2026

ente husband divorce venam Ennane parayunnath. Eppol separated ayit ahn jeevikunnath. Njagalude edayil ulla ella paishachika peedakalum mattulla thadasagalum matti enik ente huband ne thirichu nalkename. ente family agayude snehathal nirayename 🙏

App User Aug 11, 26
🙏
Anonymous User
Aug 7, 2026

Ente parisha kazhinu nalla budimutt ayirunu eeshoye enne onnu jayipokane enne matram alal elalreyum jayipikane chettanum

Anonymous
Aug 6, 2026

എൻറെ യേശുവേ എന്റെ കുഞ്ഞിന് എന്തൊരു അസ്വസ്ഥതയും എത്രയും പെട്ടെന്ന് മാറുവാനായി അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധമായമാതാവേ പ്രാർത്ഥന കേൾക്കണമേ എത്രയും ഉത്തരമേ🙏🏻🙏🏻🙏🏻

അലീഷ
Aug 6, 2026

എന്റെ ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണേ.

പാർവതി
Aug 5, 2026

അമ്മ മാതാവേ യേശു അപ്പാ കൈവിടല്ലേ. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന സ്ഥലത്തു തന്നെ ഒരു ജോലി തരേണമേ. എനിക്ക് ആ ക്യാഷ് കൊടുക്കാൻ ഒരു വഴി എനിക്ക് കാണിച്ചു തരേണമേ

App User Aug 5, 26
god bless you
Anonymous
Aug 5, 2026

ente car park cheythirunanu.ravile athil aro kondu thatti nalla parukukal und .amme mathave oru chilavu polum varathe a pani matti vahanm full condtion aki thanu anughrahikanme.mansikamayi nalla vishamam varunu eshoye, amme matti tharaname.

App User Aug 5, 26
god bless you
Anonymous
Aug 5, 2026

എൻറെ രണ്ടു മക്കളുടെ വിവാഹത്തിന് വേണ്ടി പെൺകുട്ടിയെ കിട്ടാൻ വേണ്ടി ഞാൻ അങ്ങനെ ഒരു പ്രാർത്ഥിച്ചു ഇതുവരെ ശരിയായില്ലഎത്രയും പെട്ടെന്ന് ശരിയാക്കി കിട്ടുവൻഞാൻ പ്രാർത്ഥിക്കുന്നു എൻറെ പ്രാർത്ഥന കേൾക്കേണമേ ആമേൻ






App User Aug 5, 26
god bless you
Chrispin
Aug 4, 2026

ദുഷ്ട ശക്തിയുടെ ഉപദ്രവത്തിൽ നിന്നും വിടുതൽ ലഭിക്കാൻ

App User Aug 5, 26
god bless you 🙏
Anonymous
Aug 4, 2026

എനിക്ക് ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടിട്ട് കുറച്ചു നാളായി ഇതുവരെ അതു ശരിയായിട്ടില്ല. എനിക്കു വേണ്ടി പ്രാത്ഥിക്കണം🙏

Anonymous
Aug 2, 2026

ente OET listening examinu 350 mark kittuvan sahayikaname ente eshoye...

Raji
Aug 1, 2026

29 lacks rupa kadam und, ee kadangal koduth theerkan oru Nalla joli thann anugrahikaname🙏🙏🙏
joli cheyyan ulla Heath thannu Anugrahikaname 🙏🙏🙏🙏
kadabhadyatha ulla makkalkum vendi prarthikane 🙏🙏🙏🙏

App User Aug 2, 26
god bless you
Raji
Aug 1, 2026

Njan Kuwaitil Vannit 2months ayi ithuvare oru joli kittiyitilla, please Joli illathe vishamikunna ellavarkum vendi prarthikane 🙏🙏🙏🙏

App User Aug 2, 26
god bless you 🙏
Anonymous
Aug 1, 2026

if it's god's will I have to get a job related with my profession in malta where my husband is working and to stay with him peacefully and happy.

App User Aug 1, 26
god bless you 🙏
Anonymous
Aug 1, 2026

pray for permanant marriage restoration if it's god's will. pray for misunderstandings, relationship issues with husband. pray 4 my mother inlaw & sister in law who is destroying our marriage relationship and pressuring and forcing divorce , creating issues between me and my husband.

App User Aug 1, 26
god bless you 🙏
chinchu
Jul 30, 2026

sambathika budhimuttu, kadangal onnu matti tharan onnu prayer chaiyamoo

App User Jul 31, 26
amen
Anonymous
Jul 30, 2026

august 18 നു എൻ്റെ OSCE exam ആണ്. പരിശുദ്ധാത്മ ശക്തിയിൽ നിറയെപ്പെടുവാനും , ധൈര്യത്തോടെ exam എഴുതുവാനും ഉന്നത വിജയം നൽകി വിശ്വസത്തിൽ ആഴപ്പെടുവാനു ഉള്ള കൃപക്കായി എനിക്കു വേണ്ടിപ്രാർത്ഥിക്കണമേ.

App User Jul 31, 26
amen
Anonymous
Jul 30, 2026

എന്റെ മോൾ ആര്യക് നല്ല മെഡിക്കൽകോളേജിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം ആമേൻ

Anonymous
Jul 29, 2026

എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം

Anonymous
Jul 29, 2026

കർത്താവെ എന്റെ മോൾക്ക് ഒരു ജോലി കാര്യം പറഞ്ഞിട്ട് ഒണ്ട് അത് തടസം കൂടാതെ ഇത്രയും പെട്ടന്നു കിട്ടാൻ സഹായിക്കണമേ ആമേൻ

Arya
Jul 28, 2026

For my studies

പാർവതി
Jul 27, 2026

അമ്മേ മാതാവേ യേശു അപ്പ ഇന്ന് എന്റെ ജോലിക്കാര്യത്തെ കുറിച്ച് അറിയും. ആ ജോലി എനിക്ക് കിട്ടേണമേ. എന്റെ കൂടെ ഉണ്ടാകേണമേ ദൈവമേ

Tinu
Jul 25, 2026

ഭർത്താവിന്റെ ദുശീലങ്ങളും കടബാധ്യതകളും മാറി കുടുംബ സമാധാനവും സന്തോഷവും നൽകണമേ

App User Jul 25, 26
Amen
Anonymous User
Jul 22, 2026

കർത്താവേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അഭിവൃദ്ധിപ്പെടുത്തണമേ. (സങ്കീർത്തനം 90:17)

ഞങ്ങളുടെ ബിസിനസ് ദൈവഹിതപ്രകാരം വളരുവാനും, ദൈവത്തിന്റെ അനുഗ്രഹവും സംരക്ഷണവും എന്നും ഉണ്ടായിരിക്കുവാനും ദയവായി പ്രാർത്ഥിക്കണമേ.

mariya
Jul 22, 2026

i am kindly praying to god mary to support my studies and future, to pass my reassesment , to being a good kind human being and always i want to stick in my prayers. blessed my whole family especially my parents, they are working in italy so hard, for us, protect the health, and make them always happy

App User Jul 22, 26
amen
Anonymous
Jul 21, 2026

ente madi mattitharane eesoyee
enteyum ente familyudeyum phone addiction matey tharanee

Anonymous
Jul 21, 2026

ഞാൻ finland ലോട്ട് ഒരു ജോലിക് apply ചെയ്തിട്ടുണ്ട്.
ഒരു തടസ്സവും ഇല്ലാതെ വിസ കിട്ടാനും അവിടെ പോയി ജോലി ചെയ്തു കടങ്ങൾ വീട്ടാനും ദൈവത്തെ മഹാത്വപ്പെടുത്തുവനും വേണ്ടി പ്രാർത്ഥിക്കണമേ

Anonymous
Jul 21, 2026

മകന് അവൻ പഠിച്ച വിഷയത്തിൽ തന്നെ ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥനാ യാചിക്കുന്നു ഇന്ന് അവന് ഒരു ഇന്റർവ്യൂ ഉണ്ട് അത് പാസ്സ് ആകുന്നതിനു വേണ്ടി പ്രാർത്ഥന ആവശ്യപെടുന്നു 🙏🙏

Anonymous
Jul 20, 2026

എൻ്റെ മകനു സ്ഥിരമായി ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ.

Anonymous User Jul 20, 26
Amen
റോജി ഗോപാൽ
Jul 20, 2026

എൻ്റെ കടം മാറണം... സുസ്ഥിരമായ തൊഴിൽ ലഭിക്കണം.

App User Jul 20, 26
🙏amen
Jackson Jul 20, 26
തീർച്ചയായും, നിങ്ങളുടെ ഈ നിയോഗം എൻ്റെ പ്രാർത്ഥനകളിൽ ഓർക്കും. എല്ലാ കടബാധ്യതകളും മാറി, നല്ലൊരു സുസ്ഥിരമായ ജോലി ലഭിക്കാൻ ഈശോ വഴിതുറക്കട്ടെ. ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകും. ധൈര്യമായിരിക്കുക.
App User Jul 20, 26
amen
Anonymous
Jul 18, 2026

എനിക്ക് hydrativa suppurativa എന്ന് പറയുന്ന ഒരു അസുഖം ആണെന്ന് ഇന്ന് ഡോക്ടർ പറഞ്ഞു.സർജറി വേണമെന്നാണ് ഡോക്ടർ പറയുന്നത് ഞാൻ ഒരു സ്ക്കൂൾ വിദ്യാർത്ഥി ആയതിനാൽ ഇപ്പോൾ സർജറി ചെയ്യണ്ട അടുത്ത കൊല്ല വെക്കേഷന് ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. അപ്പോൾ സർജറി കൂടാതെ തന്നെ അസുഖം വിട്ടുമാറാൻ എല്ലാവരും പ്രാർത്ഥിക്കണം

App User Jul 19, 26
Amen
App User Jul 19, 26
Amen
Anonymous User Jul 20, 26
Amen
അലീന
Jul 13, 2026

dhevame ഞാൻ കൊടുത്ത paisa തിരിച്ചു തരാൻ അവർക്ക് മനസ് വരണേ എന്റെ paisa നഷ്ടപ്പെടാൻ ഇട വരരുതേ ഒരു പാട് kashtapetta paisa ആണ് എനിക്ക് തിരിച്ചു കിട്ടണേ 🥺

Anonymous
Jul 12, 2026

My 5 year old son is sick and in critical condition. He is fighting for his life in ventilator now. Please pray for him to recover and be in good health.

Anonymous User Jul 14, 26
Amen
App User Jul 18, 26
Amen
Amy Jul 20, 26
Saint Alphonsa, look down upon this suffering child, alleviate his pain, and intercede with Jesus for his complete cure.
ELSY
Jul 11, 2026

PRAISE THE LORD ,PLEASE PRFAY FOR MY CHILDREN TO BE BLESSED AND TO SETTLE IN GOOD COUNTRY WITH THE JOB OPPOTUNITIES .

Anonymous
Jul 11, 2026

eeshoye njangalku sambathika badhyadhakal ellam poornamaayi theeran oru vazhi thurannu tharaname samadanam ulle jeevitham nalki anurahikkanameee poorna aayusum aarogyavum vishvasavum ulle kunjine nalki anurahikkanameee

Anonymous
Jul 10, 2026

ente eshoye,njan oet reading passavan vendi sahayikaname,amen

Anonymous
Jul 9, 2026

യേശുവേ എനിക്കൊരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ