കരുണ കൊന്ത

The Chaplet of Divine Mercy

ആമുഖ പ്രാർത്ഥന
പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാത്മാവിൻറെയും നാമത്തിൽ. ആമ്മേൻ.

1 സ്വർഗ്ഗ., 1 നന്മ.
പ്രാർത്ഥന

സമർപ്പണ പ്രാർത്ഥന


നിത്യപിതാവേ, ഞങ്ങളുടേയും ലോകം മുഴുവൻറെയും പാപങ്ങൾക്ക്‌ പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും , ദൈവത്വവും അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു. (1 പ്രാവശ്യം)



ചെറിയ മണികളിൽ


ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവേ, ഞങ്ങളുടെമേലും ലോകം മുഴുവൻറെ മേലും കരുണയായിരിക്കണമേ. (10 പ്രാവശ്യം)



ഓരോ ദശകവും കഴിഞ്ഞ്


പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേലും ലോകം മുഴുവുൻറെമേലും കരുണയായിരിക്കണമേ. (3 പ്രാവശ്യം)
സമാപന പ്രാർത്ഥന
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)